1. സ്റ്റീല്‍ ചരുവങ്ങള്‍ കരിഞ്ഞു അടിയില്‍ പിടിച്ചാല്‍ ഒരു സവാള അരിഞ്ഞു ഇത്തിരി വെള്ളമൊഴിച്ച് ആ പാത്രത്തിലിട്ട് തിളപ്പിച്ച ശേഷം കഴുകിയാല്‍ മതി .
2. സാമ്പാര്‍ ചീത്തയാകാതിരിക്കാന്‍ തുവരപ്പരിപ്പിനോടൊപ്പം അല്‍പം ഉലുവ കൂടി ചേര്‍ത്ത് വേവിക്കുക.
3. പെട്ടെന്ന്‍ മോരുണ്ടാക്കാന്‍ വേണ്ടി ചൂട് പാലില്‍ ഉപ്പും , നാരങ്ങാ നീരും ചേര്‍ത്താല്‍ മതി .
4. അപ്പത്തിന് മാര്‍ദ്ദവം കിട്ടുന്നതിനു വേണ്ടി അരി അരയ്ക്കുമ്പോള്‍ അല്‍പം പാല്‍ കൂടി ചേര്‍ക്കുക .
5. റവയില്‍ അല്‍പം പാല്‍ കലക്കി ഒഴിച്ചാല്‍ ദോഷമാവിന്‍റെ അധിക പുളി ഇല്ലാതാകും
6. ഇഡ്ഡലി മാവിന് മാര്‍ദ്ദവം കിട്ടാന്‍ തണുത്ത വെള്ളം ചേര്‍ത്തരച്ചാല്‍ മതി
7. നെയ്യില്‍ അല്‍പം കടുകുമണികള്‍ ഇട്ടു വച്ചാല്‍ പെട്ടെന്ന് കേടാകില്ല
8. കാബേജിന്‍റെ പച്ച ഗന്ധം മാറാന്‍ വേവിക്കുമ്പോള്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ക്കുക .
9. അല്‍പം വിനാഗിരി ചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ട പൊട്ടില്ല
10. തിരുമ്മിയ തേങ്ങയില്‍ അല്‍പം ചൂട് വെള്ളം ഒഴിച്ചാല്‍ മുഴുവന്‍ പാലും കിട്ടും

No comments:
Post a Comment