how to make coclate |
പഞ്ചസാര – 1 കപ്പ്
പാല്‍പ്പൊടി – 1 കപ്പ്
വെള്ളം – 1/2 കപ്പ്
കൊക്കോ പൗഡര്‍ – 8 ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
കാഷ്യൂനട്‌സ് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം ,,,,,,
പാല്‍പ്പൊടിയും കൊക്കോ പൗഡറും യോജിപ്പിച്ച് അരിക്കുക. വെള്ളം ചൂടാക്കിയ ശേഷം പഞ്ചസാര ചേര്‍ത്ത് നൂലു പോലെ പാനിയാക്കുക. തീ അണച്ച ശേഷം നെയ്യ് ചേര്‍ത്ത് കാഷ്യൂനട്‌സും പാല്‍പ്പൊടി -കൊക്കോ പൗഡര്‍ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം എണ്ണമയമുള്ള പാത്രത്തിലേക്ക് മാറ്റാം. ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുത്തശേഷം തണുക്കാന്‍ വെയ്ക്കുക.
No comments:
Post a Comment