മത്തങ്ങാ - ചതുരത്തിൽ മുറിച്ചത്
സവാള - നീളത്തിലോ ചതുരത്തിലോ അരിഞ്ഞത്
പച്ച മുളക് - കീറിയത്
തേങ്ങാ പാൽ - കട്ടിയുള്ളത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മുളക് പൊടി
ഗരം മസാല
മല്ലിപ്പൊടി
ജീരകം
കടുക്
എണ്ണ
മല്ലിയില
കുരുമുളക് ചതച്ചത്
സവാള - നീളത്തിലോ ചതുരത്തിലോ അരിഞ്ഞത്
പച്ച മുളക് - കീറിയത്
തേങ്ങാ പാൽ - കട്ടിയുള്ളത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മുളക് പൊടി
ഗരം മസാല
മല്ലിപ്പൊടി
ജീരകം
കടുക്
എണ്ണ
മല്ലിയില
കുരുമുളക് ചതച്ചത്
അരപ്പിനു വേണ്ടത് - തേങ്ങ ചുരണ്ടിയത് ,വെളുത്തുള്ളി അല്ലി - 4-5,പച്ച മുളക് ,മഞ്ഞപ്പൊടി എന്നിവ മിക്സിയിൽ നന്നായി അരചെടുത്തത്
തയ്യാറാക്കുന്ന വിധം -
പാൻ ചൂടായി എണ്ണ ഉഴിച്ചു കടുക് പൊട്ടിയതിനു ശേഷം ജീരകം ചേർത്ത് കൊടുക്കുക ,കറിവേപ്പില ,പച്ച മുളക് എന്നിവ ചേർത്ത് ഇളക്കുക ,സവാള ഇട്ട് നന്നായി വഴറ്റുക , ശേഷം മത്തങ്ങാ ഇടുക ,സവാളയുമായി നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാ പാലും ഉഴിച്ചു മൂടി വയ്ക്കുക ,മത്തങ്ങാ വെന്തു വരുമ്പോൾ അരപ്പും മറ്റു പൊടികളും എല്ലാം ചേർത്ത് കൊടുക്കുക , വെന്ത മത്തങ്ങാ കഷ്ണങ്ങൾ ഉടഞ്ഞു പോകാത്ത വിധം പതിയെ ഇളക്കുക,കുരുമുളക് ചതച്ചതും ചേർത്ത്,മല്ലിയിലയും തൂവി അടുപ്പിൽ നിന്നും വാങ്ങാം . വളരെ സ്വാദിഷ്ടമാണ് ഈ കറി ,എല്ലാവരും ട്രൈ ചെയ്യുക
No comments:
Post a Comment