irachi pathiri |
മട്ടെന്‍ മുളകുപൊടി ,മഞ്ഞള്‍പൊടി ,കുരുമുളകുപൊടി ,ഗരം
മസാല ഇട്ടു വേവിക്കുക . (ഇറച്ചി ഇല്ലെങ്ങില്‍ മീന്‍ ,മുട്ട
കൊണ്ട് ഉണ്ടാക്കാം ) സവാള ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി
കറിവേപ്പില,മല്ലില ചെറുതായി അരിഞ്ഞു എണ്ണ ഒഴിച്ച് വഴാറ്റി .മട്ടെന്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് നല്ലപോലെ റോസ്റ്റ് ചെയ്ത്. ആട്ട ( മൈദാ ) ചപ്പാത്തി പോലെ വളരെ കനം
കുറച്ച്‌പരത്തി ഇഷ്ടമുള്ള ഷേപ്പില്‍ സമോസാ പോലെ മട്ടെന്‍
കുട്ട് ഉള്ളില്‍ വെച്ച് ഡിപ്പ് ഫ്രൈ ചെയ്യാം ,വളരെ എണ്ണ
കുറച്ച് പാനില്‍ ഷാലോ ഫ്രൈ ചെയ്യാം ,ആവിയില്‍ പുഴുങ്ങി
എടുക്കാം .....
No comments:
Post a Comment