Chocolate milk shake |
ചേരുവകള്‍
പാല്‍- 1 കപ്പ്
പഞ്ചസാര- 4 ടേബിള്‍ സ്പൂണ്‍
കൊക്കോപ്പൊടി – 1 1/2 ടേബിള്‍ സ്പൂണ്‍
ചോക്കലേറ്റ് ഐസ്‌ക്രീം- 1/2 കപ്പ്
പാല്‍- 1 കപ്പ്
പഞ്ചസാര- 4 ടേബിള്‍ സ്പൂണ്‍
കൊക്കോപ്പൊടി – 1 1/2 ടേബിള്‍ സ്പൂണ്‍
ചോക്കലേറ്റ് ഐസ്‌ക്രീം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
പാല്‍, പഞ്ചസാര, കൊക്കോ പൗഡര്‍ എന്നിവ മിക്‌സിയില്‍ അടിച്ചെടുത്ത് ചോക്കലേറ്റ് ഐസ്‌ക്രീം ചേര്‍ത്ത് ലഘുവായി യോജിപ്പിച്ചതിന് ശേഷം ഉപയോഗിക്കുക.
No comments:
Post a Comment